
പ്ലസ് ടു പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തിൽ വർഷ (18) തുങ്ങി മരിച്ചത്.
ഇന്ന് രാവിലെ 10.30 ന് ആണ് വീട്ടിലെ അകത്തെ മുറിയിൽ ആണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ രാവിലെ റബ്ബർ പാൽ എടുക്കാൻ പോയി തിരികെ വന്നപ്പോൾ ആണ് തുങ്ങി മരിച്ച നിലയിൽ കണ്ടത്.കടയ്ക്കൽ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here