
മണ്ണാർക്കാട് എടത്തനാട്ടുകരയിൽ തീപിടിത്തം. കപ്പുപറമ്പ് അറക്കൽ മലയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യത്തിൽ നിന്ന് വളം നിർമിക്കുന്ന ഫാക്ടറിക്കാണ് തീ പിടിച്ചത്.
ഫാക്ടറിയിലെ 15 ജീവനക്കാർക്ക് പൊള്ളലേറ്റു. 4 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്കും, 2 സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കും പൊള്ളലേറ്റു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here