
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ച് ഉത്തരവിറങ്ങി. ഇരുപത് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് ഇറങ്ങിയത്. ഇവരുടെ നിയമനത്തിന് മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു.
സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: എം. ആര്‍. ശ്രീലത (ധനകാര്യം), സി. ഇ ഉണ്ണികൃഷ്ണന്‍ ( സ്‌പെഷ്യല്‍ ജി പി ടു എ ജി), പി. സന്തോഷ് കുമാര്‍ (വ്യവസായം), ലത ടി തങ്കപ്പന്‍ (എസ് സി / എസ് ടി), രാജേഷ് എ ( വിജിലന്‍സ്), റോബിന്‍ രാജ് എം കെ (എസ് സി / എസ് ടി),ടി ബി ഹൂദ് ( സ്‌പെഷ്യല്‍ ജി പി ടു എ ജി) , എസ് യു നാസര്‍ (ക്രിമിനല്‍), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീന്‍ പി പി (സഹകരണം), കെ ആര്‍ ദീപ (തദ്ദേശ ഭരണം), കെ ബി രാമാനന്ദ് (സ്‌പെഷ്യല്‍ ജി പി ടു അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), നാഗരാജ് നാരായണന്‍ (വനം), എം എല്‍ സജീവന്‍ (റവന്യു), രഞ്ജിത്ത് എസ് ( സ്‌പെഷ്യല്‍ ജി പി ടു അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍), എന്‍ സുധാദേവി ( ഭൂമി ഏറ്റെടുക്കല്‍) എം എച്ച് ഹനില്‍ കുമാര്‍ (റവന്യു), ടി പി സാജന്‍ (വനം ), സിറിയക് കുര്യന്‍ (ജലസേചനം)
സീനിയര്‍ ഗവര്‍മെന്റ് പ്ലീഡര്‍മാര്‍: പി നാരായണന്‍, വി മനു, ബിജോയ് ചന്ദ്രന്‍, നിഷാ ബോസ്, വി കെ ഷംസുദീന്‍,വി ടേക്ക് ചന്ദ്, ഗോപിനാഥന്‍ എസ് ,സി കെ സുരേഷ്, കെ അമ്മിണിക്കുട്ടി, മേരി ബീന ജോസഫ്, സിഎസ് ഷീജ, രേഖ സി നായര്‍, കെ പി ഹാരിഷ്, ടി കെ ഷാജഹാന്‍, വിമല്‍ കെ നാഥ്, സൈജി ജേക്കബ് പാലാട്ടി, എം കെ പുഷ്പലത, സി എന്‍ പ്രഭാകരന്‍, ആന്റണി മുക്കത്ത്, അലക്‌സ് എം തോമ്പ്ര,സി എസ് ഋത്വിക് ,എ ജെ വര്‍ഗീസ്, എസ് കണ്ണന്‍, ടി ആര്‍ രഞ്ജിത്ത്, ബി വിനിത, കെ എം രശ്മി, ബി ഉണ്ണികൃഷ്ണ കൈമള്‍, പ്രിന്‍സി സേവ്യര്‍, സജു എസ്, വി ശ്രീജ, മേബിള്‍ സി കുര്യന്‍, തുഷാര ജെയിംസ്, വി കെ സുനില്‍, രേഖ എസ്, സീത എസ്, പ്രീത കെ കെ, ടി വി നിമ,നൗഷാദ് കെ എ, എസ് രാജ്‌മോഹന്‍, പ്രേംചന്ദ് ആര്‍ നായര്‍, ടി കെ വിപിന്‍ദാസ്, രഞ്ജിത്ത് ജോര്‍ജ്, പി ജി മനു, സൂര്യ ബിനോയ്, ദീപ നാരായണന്‍, ഡെന്നി ദേവസി, ബൈജു രാജ് ജി, ജാഫര്‍ഖാന്‍ വൈ, വിപിന്‍ നാരായണന്‍, അശ്വിന്‍ സേതുമാധവന്‍, സി പി പ്രദീപ്, കെ വി മനോജ്കുമാര്‍, ജസ്റ്റിന്‍ ജേക്കബ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here