കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്‍റെ ടാങ്കിന് തീപിടിച്ചു

കോഴിക്കോട് നടക്കാവില്‍ പഴയ ഇന്ധന പമ്പിലെ ഡീസല്‍ ടാങ്കിന് തീപിടിച്ചു. ടാങ്ക് ജീവനക്കാര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെയാണ് തീപിടിത്തം. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടമുണ്ടായില്ല. അഗ്നിശമന സേനയൂടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News