ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; അധ്യാപകന് സസ്പെൻഷൻ

ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍റ് ചെയ്തത്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.

പ്രശാന്ത് ക്രമക്കേട് നടത്തിയതായി എസ് സി- എസ് ടി കമ്മീഷൻ കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News