ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഗ്രനേഡാക്രമണം

ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം. രണ്ട് ജവാന്മാര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റു.

ഗ്രനേഡ് സ്ഫോടനത്തെ തുടര്‍ന്നു മേഖലയില്‍ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചു.ഇന്ന് ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News