ഓണക്കിറ്റ് ഇന്നുമുതല്‍; സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത്

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന അവശ്യ സാധനങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റിന്റെ വിതരണം ശനിയാഴ്ച തുടങ്ങും. സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്ച തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും.

എ എ വൈ (മഞ്ഞ) വിഭാഗത്തിന് 31, ആഗസ്ത് രണ്ട്, മൂന്ന് തീയതിയിലും പി എച്ച് എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്ത് നാല് മുതല്‍ ഏഴ് വരെയും എന്‍ പി എസ് (നീല) വിഭാഗത്തിന് ആഗസ്ത് ഒമ്പത് മുതല്‍ 12 വരെയും എന്‍ പി എന്‍ എസ് (വെള്ള) വിഭാഗത്തിന് ആഗസ്ത് 13 മുതല്‍ 16 വരെയുമാണ് വിതരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News