തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണ്​ 22 പേർക്ക്​ പരിക്ക്

മധ്യപ്രദേശിലെ ഭിണ്ഡിൽ അകത്തുണ്ടായിരുന്ന തടവുകാർക്കുമേൽ​ ജയിൽ മതിൽ തകർന്നുവീണ്​ 22 പേർക്ക്​ പരിക്കേറ്റു. ആറാം നമ്പർ ബാരകിൽ ശനിയാഴ്ച പുലർച്ചെ 5.1നാണ്​ സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില അതിഗുരുതരമാണ്​.

255 തടവുകാരാണ്​ ജയിലിലുണ്ടായിരുന്നത്​. വിവരമറിഞ്ഞയുടൻ സ്​ഥലത്തെത്തിയ പൊലീസ്​ രക്ഷാദൗത്യത്തിന്​ നേതൃത്വം നൽകി. ഏറെ പഴക്കമുള്ള ​ജയിൽ കെട്ടിടത്തിന്‍റെ മതിൽ കനത്ത മഴയിൽ തകരുകയായിരുന്നുവെന്ന്​ പൊലീസ്​ ഓഫീസർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News