കോഴിക്കോട് കോർപ്പറേഷൻ പരിധിയില്‍ പ്രത്യേക ഇളവ്; വാർഡുകളിൽ 80 കേസുകൾ വന്നാൽ മാത്രം കണ്ടെയിൻമെന്‍റ് സോണാക്കും

കോർപ്പറേഷൻ പരിധിയില്‍ പ്രത്യേക ഇളവ് ഏര്‍പ്പെടുത്തി.  കോർപറേഷൻ പരിധിയിലെ വാർഡുകളിൽ 80 കേസുകൾ വന്നാൽ മാത്രം ആ വാർഡ് കണ്ടെയിൻമൻ്റ് സോണാക്കുമെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി.

നേരത്തെ ഇത് 30 കേസ് ആയിരുന്നു. രോഗവ്യാപനം കൂടിയ കപ്പക്കൽ, പുതിയാപ്പ വാർഡുകളിൽ എല്ലാവർക്കും വാക്സിൻ നൽകുമെന്നും മേയര്‍ വ്യക്തമാക്കി.

ശനി, ഞായർ ദിവസങ്ങളിൽ ഒഴികെ കടകൾ തുറക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് കോർപറേഷൻ ആവശ്യപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here