വയനാട്ടില്‍ ഭീതിപരത്തിയ കടുവ പിടിയില്‍ 

വയനാട്ടില്‍ വകേരി സി.സി. ഭാഗത്ത് ഭീതിപരത്തിയ കടുവയെ കൂട് വെച്ച് പിടികൂടി. വകേരിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

ഇന്ന് രാവിലെയാണ് പ്രദേശത്ത് ദീര്‍ഘനാളായി ഭീതി പരത്തിയ കടുവ വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്.

കടുവയെ ഇരുളം റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. വനം വകുപ്പ് വെറ്റിനറി സര്‍ജന്‍റെ പരിശോധനയ്ക്ക് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News