കണ്ണൂരിൽ അനുജന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

കണ്ണൂരിൽ അനുജന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. പടിയൂർ പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഹോദരൻ ബിനു ഇയാളെ കത്തി ഉപയോഗിച്ച് കുത്തിയത്. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മഹേഷ് മരിച്ചത്.

അനുജന്‍ ബിനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റൊരു കൊല കേസിലും ബിനു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News