കു‍ഴല്‍പ്പണത്തില്‍ കുരുങ്ങി ബിജെപി; കോന്നിയിലെ തെരഞ്ഞെടുപ്പിനായി എത്ര പണം ചിലവഴിവ‍ഴിച്ചുവെന്നത് അന്വേഷിക്കും 

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസില്‍ കുരുക്ക് മുറുകുന്നു. കവർച്ചാ പണത്തിലൊരു ഭാഗം ബി.ജെ.പി.ജില്ലാ നേതാക്കൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.

കോന്നിയിലെ തെരഞ്ഞെടുപ്പിനായി എത്ര പണം ചിലവഴിച്ചെന്നതും അന്വേഷണ പരിധിയിൽ പെടുത്തും. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് നാളെ ഇ.ഡിക്കും ഇൻകം ടാക്സിനും കൈമാറും.

തെരഞ്ഞെടുപ്പ് അടിമറിക്കാൻ ശ്രമിച്ച വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്ന റിപ്പോർട്ടിലും പരിമർശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News