തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ട് പേര്‍ അറസ്റ്റില്‍ 

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിലെത്തിച്ച 100 കിലോ കഞ്ചാവാണ് പിടികൂടിയത്.  പുതുക്കാട് പോലീസാണ് കഞ്ചാവ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺ, ഷൺമുഖദാസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പാലക്കാട്ടു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News