ഷേക്ക് ദര്‍വേഷ് സാഹിബ് പുതിയ ജയില്‍ മേധാവി

ഷേക്ക് ദര്‍വേഷ് സാഹിബ് പുതിയ ജയില്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന എ ഡി ജി പിമാരില്‍ ഒരാളാണ് ഷേക്ക് ദര്‍വേഷ് സാഹിബ്. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലാണ് നിയമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here