ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയില്‍

ട്രിബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയിൽ. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യണൽ ഉത്തരവിനെതിരെയാണ് പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്.

ഇനിയും റാങ്ക് പട്ടിക നീട്ടുക അപ്രായോഗികമാണെന്നും മുൻപ് കാലാവധി നീട്ടി നൽകിയിരുന്നുവെന്നും പി എസ് സി ഹൈക്കോടതിയില്‍ അറിയിച്ചു.

ഉചിതമായ കാരണമില്ലാതെ ഇനി നീട്ടാനാവില്ല. പട്ടിക നീട്ടിയാൽ പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാകുമെന്നും പി എസ് സി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News