പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

പഞ്ചാബിലെ പത്താൻകോട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. രഞ്ജിത് സാഗർ അണക്കെട്ടിലാണ് തകർന്ന ഹെലികോപ്റ്റർ പതിച്ചത്. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തനം തുടരുകയാണ്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്ന് പൊലിസ് അറിയിച്ചു.
എൻ.ഡി.ആർ.എഫിന്റേയും പൊലീസിന്റേയും കരസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here