സൈക്കിളിലേറി പ്രതിഷേധം; ഇന്ധന വിലവർധനവിനെതിരെ പ്രതിപക്ഷ എം പിമാരുടെ പ്രതിഷേധം ശക്തം

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിൽ സൈക്കിള്‍ ചവിട്ടിയെത്തി പ്രതിഷേധിച്ചു.

പെഗസസ് ഫോൺ ചോർത്തൽ , കർഷക സമരം എന്നിവയിൽ ഇന്നും പ്രക്ഷുബ്ദമായി പാര്‍ലമെന്‍റ്.ഫോണ്‍ ചോര്‍ത്തല്‍ സഭ നിര്‍ത്തിവച്ച് ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എളമരം കരീം അടക്കമുള്ള എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. സഭയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here