മണ്ണാർക്കാട് മുക്കണ്ണത്ത് മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. 28 ഗ്രാം എംഡി എം എ പിടികൂടിയത്
കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്ണകുമാർ, രാഹുൽ രാജൻ എന്നിവരാണ് മണ്ണാർക്കാട് മുക്കണ്ണത്ത് പിടിയിലായത്.
പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ. പിടികൂടിയത്. പ്രതികൾ നേരത്തെയും അബ്കാരി കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here