മന്ത്രി ചിഞ്ചുറാണിയുടെ അമ്മ അന്തരിച്ചു

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് ജഗദമ്മ (88) വാർദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. പരേതനായ എൻ. ശ്രീധരൻ ഭർത്താവ്.

മക്കൾ: ചന്ദ്രബാബു (റിട്ടേഡ് ക്യാപക്സ് മാനേജർ) ഉദയ ബാബു, ഉദയകുമാരി, അജിതകുമാരി (Late) , ജ്യോതി കുമാരി, ചിഞ്ചുറാണി, പ്രസന്ന ബാബു, പ്രസന്നകുമാരി (DCPO, കൊല്ലം)

മരുമക്കൾ: യമുനാ, സുധർമ, ഉണ്ണികൃഷ്ണൻ, ബാബുജി, ദേവരാജൻ, ഡി. സുകേശൻ (പബ്ലിക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, കൊല്ലം) ബിന്ദു എസ്. സി.ബി. ഗോപകുമാർ (അഡ്വക്കേറ്റ്)

ശവസംസ്കാരം ബുധനാഴ്ച (4. 8. 2021) രാവിലെ 11 മണിക്ക് പോളയത്തോട് വിശ്രാന്തിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News