കൊടകര ബി ജെ പി കുഴല്‍പ്പണക്കേസ്: പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

കൊടകര ബി ജെ പി കുഴല്‍പ്പണക്കേസില്‍ പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പണം ബി ജെ പിയുടേതെന്നും പരപ്രേരണ മൂലമാണ് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

ഇന്ന് ധര്‍മ്മരാജന്റെ ഹര്‍ജി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരികെയാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here