ഒളിമ്പിക്‌സ്: ഗുസ്തിയില്‍ ദീപക് പുനിയ സെമിയില്‍

ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 86 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പുനിയ സെമിയില്‍. ചൈനയുടെ സുഷന്‍ ലിന്നിനെ ക്വാട്ടറില്‍ 63ന് തകര്‍ത്താണ് ദീപക് സെമിയിലെത്തിയത്.

2019 ല്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ താരമാണ് ദീപക് പുനിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News