പാലക്കാട് കു‍ഴല്‍പ്പണം പിടികൂടി; ഒരാള്‍ പിടിയില്‍ 

പാലക്കാട് കുഴൽപ്പണം പിടികൂടി. ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് മുപ്പത്തി നാല് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.

സംഭവത്തില്‍ പണം കടത്തിയ മൈസൂർ സ്വദേശി സുനിൽ ബി ജെയിനിനെ പൊലീസ് അറസ്‌റ്റ് ചെയ്തു.

റെയിൽവേ പൊലീസും ആർ പി എഫ് ക്രൈം ഇന്‍റലിജൻസും സംയുക്തമായാണ് പണം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News