കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; പോത്തീസിന്‍റെ ലൈസൻസ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു പ്രവര്‍ത്തിച്ച പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി.

പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ച് കച്ചവടം നടത്തി എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നഗരസഭയുടെ നടപടി.

മുന്‍പും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കച്ചവടം നടത്തിയതിന് പോത്തീസിനെതിരെ നടപടി എടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News