കമുക് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് കമുക് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം മണിമലയിലെ ആണ് സംഭവം.

മണിമല തുണ്ടത്തിൽ ആന്‍റണി ജോസഫ് (44) ആണ് അപകടത്തില്‍ മരണമടഞ്ഞത്.

ആനക്കല്ല് ഒന്നാം മൈലിലുള്ള സ്വകാര്യ മാറ്റ് എക്സ്പോർട്ടിംഗ് കമ്പനി ജീവനക്കാരനാണ് ആന്‍റണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News