പെരുമ്പാവൂരിൽ മധ്യവയസ്കൻ സ്വയം തീ കൊളുത്തി മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ മധ്യവയസ്കൻ സ്വയം തീ കൊളുത്തി മരിച്ചു. ചെറുവട്ടൂർ സ്വദേശി സലാം (48) ആണ് മരിച്ചത്.

ഭാര്യയെ കുത്തി കൊലപ്പെടുത്താനുള്ള ഇയാളുടെ ശ്രമം പരാജയപ്പെട്ടിരുന്നു.

തുടർന്നാണ് സലാം സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here