തൃശ്ശൂരിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കിൻ തടികള്‍ പിടിച്ചെടുത്തു

തൃശ്ശൂരിൽ നന്ദിക്കരയിൽ അനധികൃതമായി സൂക്ഷിച്ച 15 തേക്കിൻ തടിക്കഷ്ണങ്ങൾ ഫോറസ്റ്റ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ  ഫോറസ്റ്റ് കസ്റ്റഡിയിലെടുത്തു.

കൂടുതൽ മരക്കഷ്ണങ്ങൾ സ്ഥലത്തു നിന്ന്  വാഹനത്തിൽ കടത്തിയിട്ടുണ്ടെന്നും . ഇവ കണ്ടെത്താൻ ഊർജ്ജിത ശ്രമമാണ് നടക്കുന്നതെന്ന് ഫ്ളൈയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ അറിയിച്ചു.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഭാസി ബാഹുലേയന്‍റെ നേതൃത്വത്തിലാണ് മരക്കഷ്ണങ്ങൾ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News