മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്‌കാരം വി സുഭാഷിന്

2019 -20 കാലയളവിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന അവാര്‍ഡ് വി സുഭാഷിന് ലഭിച്ചു. സുഭാഷ് നിലവില്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറും കെ ജി ഒ എ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. തുടര്‍ച്ചായി രണ്ടാം തവണയാണ് സുഭാഷ് ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

കഴിഞ്ഞ വര്‍ഷവും മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള പുരസ്‌കാരം സുഭാഷ് നേടിയിരുന്നു. ഈ വിഭാഗത്തില്‍ കൊല്ലം, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News