ഓരോ ഇന്ത്യാക്കാരനും പ്രചോദനം നൽകി: നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

“എത്ര മഹത്തായ വിജയം. അത്ലറ്റിക്സിൽ ഇന്ത്യയ്ക്കായി ആദ്യത്തെ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടി നീരജ് ചോപ്ര. രാജ്യം മുഴുവൻ ആഹ്ലാദത്തിലാണ്. ഈ ചരിത്ര വിജയത്തിന് നീരജിന് അഭിനന്ദനങ്ങൾ. നിങ്ങൾ ഓരോ ഇന്ത്യക്കാരനും പ്രചോദനം നൽകിയെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News