ഫഹദിന് പിറന്നാള്‍ സമ്മാനമൊരുക്കി അല്ലുവും പുഷ്പയും

ഫഹദിന് പിറന്നാള്‍ സമ്മാനമൊരുക്കി വിക്രം & ‘പുഷ്പ’

പിറന്നാൾ സമ്മാനമായി ഫഹദിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത് പുഷ്പ ടീം ആണ് . പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. മുപ്പത്തിയൊന്‍പതാം പിറന്നാളാഘോഷിക്കുന്ന ഫഹദിന് ആശംസയും സമ്മാനവുമൊരുക്കിയിരിക്കുകയാണ് പുഷ്പ ടീം.എവിള്‍ വാസ് നോട്ട് സോ ഡേഞ്ചറസ് എന്ന ക്യാപ്ഷനോടെ ഫഹദിന്റെ നോട്ടമാണ് പോസ്റ്റര്‍.

ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി വിക്രം ടീമം എത്തി .വിക്രം ചിത്രത്തിലെ ഫഹദിന്‍റെ കാരക്‌ടർ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് കനകരാജും ടീമും നടന് പിറന്നാൾ ആശംസ അറിയിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here