ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ എന്ന് നസ്രിയ:നല്ല കലാകാരനായിരിക്കൂ എന്ന് പൃഥ്വിരാജ്

ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ എന്ന് നസ്രിയ:നല്ല കലാകാരനായിരിക്കൂ എന്ന് പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയതാരം ഫഹദിന്റെ 39-ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ ഫഹദിന് ജന്മദിനാശംസകളുമായി പൃഥ്വിരാജ്. “ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ ആവട്ടെ,” പൃഥ്വി കുറിച്ചു. .

നസ്രിയ കുറിച്ചത് . “എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ,”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News