നീരജ് ചോപ്രയെ അഭിനന്ദിച്ച് ഉസൈൻ ബോൾട്ട്

ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ചരിത്രത്തിലാദ്യമായി മെഡൽ നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇതിഹാസ സ്പ്രിന്റർ ഉസൈൻ ബോൾട്ട്.

നീരജ് ചോപ്രയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് മറുപടിയായാണ് ഇമോജികളിലൂടെ തണ്ടർബോൾട്ട് അഭിനന്ദനവുമായെത്തിയത്. ഒളിമ്പിക്സിൽ ആകെ എട്ട് സ്വർണമാണ് ബോൾട്ടിന്റെ പേരിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News