സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു

സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. ചെറുകുന്നം ക്ഷീരോല്പാദക സഹകരണസംഘം പ്രഡിഡന്റുമായിരുന്നു. വസന്തകുമാരിയാണ് ഭാര്യ. കൈരളി ന്യൂസ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ആര്യ ആര്‍ ദേവന്‍, അനൂപ് എം ആര്‍, അഞ്ചു എം ആര്‍ എന്നിവര്‍ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here