കവിയും സാംസ്കാരിക പ്രവർത്തകനുമായ മധു നുറുങ്ങ് അന്തരിച്ചു

സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലായിരുന്നു.

ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ മരണം. സാഹിത്യ പത്രപ്രവർത്തനത്തിൽ കാൽ നൂറ്റാണ്ടു കാലം അദ്ദേഹം നുറുങ്ങ് എന്ന ചെറു പ്രസിദ്ധീകരണവുമായി നിലകൊണ്ടു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here