മദ്യത്തിന് വാക്സിൻ

കൊച്ചി: മദ്യം വാങ്ങാൻ വാക്സിൻ എടുക്കണമെന്ന് കോടതി. മദ്യശാലകളിലെത്തുന്നവർക്ക് ആർടിപിസിആർ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

നിബന്ധനകൾ കർശനമാക്കിയാൻ കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കാനാകും. മദ്യം വാങ്ങണമെങ്കിൽ വാക്സിനെടുക്കണമെന്ന് വന്നാൽ കൂടുതൽ പേർ മുന്നോട്ട് വരും.കോവിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധന മദ്യശാലകളിൽ ബാധകമല്ലേയെന്നും കോടതി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News