26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ നടത്താൻ തീരുമാനമായി. ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്താണ് മേള നടത്തുക.

കൊവിഡ്-19 ന്‍റെ സാഹചര്യം കണക്കിലെടുത്തുകൊണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായുമായിരിക്കും മേളയുടെ നടത്തിപ്പ്.

കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് പതിവിന് വിപരീതമായി കഴിഞ്ഞ തവണ സംസ്‌ഥാനത്തിന്റെ നാല് മേഖലകളിലാണ് മേള സംഘടിപ്പിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News