മുഖ്യമന്ത്രിക്ക് ഭീഷണി ഫോണ്‍ കോള്‍ ചെയ്ത പ്രതി പിടിയില്‍. കോട്ടയം സ്വദേശി ശിവകുമാറിനെയാണ് പോലീസ് പിടികൂടിയത്.
ക്ലിഫ് ഹൗസിലെക്കാണ് ഇയാള്‍ ഭീഷണി ഫോണ്‍ വിളിച്ചത്.പോലീസ് മര്‍ദ്ദനങ്ങളില്‍ നടപടിയില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here