ശ്രീജേഷിന് സ്വന്തം നാട്ടില്‍ വന്‍ വരവേല്‍പ്പ്

ടോക്ക്യോ ഒളിമ്പിക്‌സിലെ വെങ്കല ജേതാവ് ഹോക്കി താരം പി.ആര്‍.ശ്രീജേഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വൈകിട്ട് 5.30ഓടെയാണ് വിമാനത്താവളത്തിലെത്തിയത്. ശ്രീജേഷിനെ സ്വീകരിക്കാന്‍ കായിക മന്ത്രി വി.അബ്ദുറഹ്മാനും കായിക സംഘടനാ നേതാക്കളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ശ്രീജേഷിനെ വരവേറ്റത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News