ഭക്ഷ്യക്കിറ്റിനെ പരിഹസിച്ചവരോട് സഹതാപം മാത്രം; മുഖ്യമന്ത്രി

ഭക്ഷ്യക്കിറ്റിനെ വിമർശിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും മാന്യരെന്ന് ധരിക്കുന്ന ചിലർ ഇതിനെ പരിഹസിച്ചുവെന്നും അവരോട് സഹതാപം മാത്രമെന്നും മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News