ചലച്ചിത്രതാരം വിനോദ് കോവൂരിന്റെ അമ്മ അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്രതാരം വിനോദ് കോവൂരിന്റെ അമ്മ കോവൂർ എംഎൽഎ റോഡിൽ എംസി നിവാസിൽ പി.കെ.അമ്മാളു (82) അന്തരിച്ചു. മെഡിക്കൽകോളജിലെ മുൻജീവനക്കാരിയായിരുന്നു.

പരേതനായ എം.സി.ഉണ്ണിയാണ് ഭർത്താവ് (മെഡി.കോളജ് മുൻ ജീവനക്കാരൻ). മറ്റു മക്കൾ: എം.സി.ശിവദാസ് (റിട്ട. ഐഒസി) , എം.സി. മനോജ് കുമാർ (അഭിഭാഷകൻ). മരുമക്കൾ: പി. വിജയകുമാരി, കെ.യു. ശ്രീലത, എസ്. ദേവയാനി. സഞ്ചയനം 14ന് നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News