പീഡനകേസ്; കായിക അധ്യാപകന്‍ അറസ്റ്റില്‍

കായിക അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹായി അറസ്റ്റില്‍. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്വദേശിനി ഷൈനിയെ പോക്‌സോ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

റിമാന്റില്‍ കഴിയുന്ന കട്ടിപ്പാറ സ്‌കൂള്‍ അധ്യാപകന്‍ വി ടി മിനീഷിന്റെ സഹായിയാണ് ഷൈനി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News