ബ്ലോഗർമാർക്ക് പരോക്ഷ വിമർശനവുമായി ഗതാഗത മന്ത്രി

ബ്ലോഗർമാർക്ക് പരോക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ആൻ്റണി രാജു നിയമസഭയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കാനും നിയമലംഘനം നടത്താനും ബോധപൂർവ ശ്രമം നടക്കുന്നു. സംഘടിതമായ ശ്രമമാണ് നടക്കുന്നത്.

നടപടികൾ ക്യാമറയിൽ പകർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നിയമലംഘനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കും. നിയമപാലകരുടെ മനോവീര്യം തകർക്കാൻ അനുവദിക്കില്ലെന്നും മന്ത്രി നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here