കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു

കോട്ടയം നഗരമധ്യത്തില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. പുത്തനങ്ങാടി പാലത്തിന് അടിയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.

പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സിന്‍സി പാറയിലിന്റെ ഭര്‍ത്താവ് ജോവാനി (64)യുടേതെന്ന് തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്‌കാരം ഇന്നു നടത്താനിരിക്കയാണ് ജോവാനിയുടെ മരണം. അമ്മയുടെ മരണത്തെ തുടര്‍ന്ന് ജോവാന്‍ മാനസിക വിഷമത്തിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News