ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് താൽക്കാലിക സ്റ്റേ

സ്വർണക്കടത്തു കേസിൽ ഇഡിക്കെതിരായ ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും.

ഹൈക്കോടതി ഉത്തരവിനെ സർക്കാർ നിയമപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേ ഒഴിവാക്കി മുന്നോട്ടു പോകാനാകുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here