എം അജിംഷാദിന് ദൃശ്യമാധ്യമ പുരസ്‌കാരം

കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം അജിംഷാദിന് ദൃശ്യമാധ്യമ പുരസ്‌കാരം. അബുദാബി ദര്‍ശന കലാ സാംസ്‌കാരിക വേദിയുടെ ദൃശ്യ മാധ്യമ പുരസ്‌കാരമാണ് ലഭിച്ചത്. പുരസ്‌കാരദാനം ഓഗസ്റ്റ് 16 ന് എറണാകുളം കലൂര്‍ ഐ എം എ ഹാളില്‍ വച്ച് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here