സംസ്ഥാനത്ത് 15 വാര്‍ഡുകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സംസ്ഥാനത്തെ 9 ജില്ലകളിലെ പതിനഞ്ച് തദ്ദേശ വാര്‍ഡുകളിലേക്കുള്ള  ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.  11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോ‍ഴിക്കോട്, കണ്ണൂര്‍, ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയും, മലപ്പുറത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേയും, തിരുവനന്തപുരം, എറണാകുളം, വയനാട്, ജില്ലകളിലെ 3 മുനിസിപ്പല്‍ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് ഇന്നലെ നടന്നത്.

വോട്ടെണ്ണല്‍ രാവിലെ പത്തിന് ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News