യന്ത്രത്തകരാർ; നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും ഷാർജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. പുലർച്ചെ 4.52-ന് നെടുമ്പാശ്ശേരിയിൽ നിന്നു പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയത്.

വിമാനം പറന്നുയർന്ന് 10 മിനിട്ടിനുള്ളിൽ തിരിച്ചിറക്കുകയായിരുന്നു.യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here