സ്വാതന്ത്ര്യ ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുത്ത് സിപിഐ

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാൻ സിപിഐ തീരുമാനം.  എല്ലാ പാർട്ടി യൂണിറ്റുകളും ആഘോഷ പരിപാടികൾ നടത്തും. സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച മഹത്തരമായ പങ്ക് ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ ആർഎസ്എസ്സോ ബിജെപിയോ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന വസ്തുത ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്ന പ്രചരണങ്ങളും ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News