ടിപിആര്‍ നിരക്ക് കുറഞ്ഞാല്‍ തീയേറ്ററുകള്‍ തുറക്കാം: മന്ത്രി സജി ചെറിയാന്‍ 

ടിപിആര്‍ നിരക്ക് കുറഞ്ഞാല്‍ തീയേറ്ററുകള്‍ തുറക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയായാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കുകയുള്ളൂ എന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനആശങ്കയോടെയാണ് കാണുന്നത്. കൊവിഡ് മരണങ്ങള്‍ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം.

അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റര്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബര്‍ വരെ കാത്തിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News