കടുത്തുരുത്തിയിൽ കൈക്കൂലി വാങ്ങിയ എസ് ഐ അറസ്റ്റിൽ

കടുത്തുരുത്തിയിൽ കൈക്കൂലി വാങ്ങിയ എസ്.ഐ അറസ്റ്റിൽ. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് എ​സ് ഐ​ യെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടിയത്.

ക​ട​ത്തു​രു​ത്തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ് ഐ അ​നി​ൽ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ പ​ണം വാ​ങ്ങി​യ​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News