ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അപലപനീയമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കില്ല.

ആശുപത്രികളില്‍ വിമുക്ത ഭടന്മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ സിസിടിവി നിര്‍ബന്ധമായി സ്ഥാപിക്കണമെന്നും രോഗികളുടെ സ്വകാര്യതയെ ബാധിക്കാതെ ആകും ഇതെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here